ഒരു പകല്‍ സ്വപ്നത്തില്‍
എന്നെ തഴുകിയ നിന്റെ വിരലുകള്‍ തേടി
എത്ര രാപകലുകള്‍ ഞാന്‍ ഉറങാതിരുന്നു ..
Saturday, October 31, 2009
Saturday, October 24, 2009
കവിത
എഴുതിയ വരികളില്‍ ഒളിഞ്ഞിരുന്നത് ..
മറന്നു പാടിയ പാട്ടില്‍ അറിയാതെ ഇടറിയത് ..
ചായകൂട്ടില്‍ അലിഞ്ഞു പടര്‍ന്നു തെളിഞ്ഞത് ..
പറയാതെ ബാക്കിയായത് ..
ആരുമറിഞ്ഞില്ല ...
ഗദ്ഗദത്തിന്റെ ,
കണ്ണീരിന്‍റെ,
ഭാഷ ഞാന്‍ മറന്നിരിക്കുന്നു
മറന്നു പാടിയ പാട്ടില്‍ അറിയാതെ ഇടറിയത് ..
ചായകൂട്ടില്‍ അലിഞ്ഞു പടര്‍ന്നു തെളിഞ്ഞത് ..
പറയാതെ ബാക്കിയായത് ..
ആരുമറിഞ്ഞില്ല ...
ഗദ്ഗദത്തിന്റെ ,
കണ്ണീരിന്‍റെ,
ഭാഷ ഞാന്‍ മറന്നിരിക്കുന്നു
Friday, October 16, 2009
പകല്‍ നക്ഷത്രം
ഒരു പകല്‍ ...
മനസ്സില്‍ അപ്പോള്‍ ഒരു രാത്രി നിറഞ്ഞു നിന്നു ..
ഇരുട്ടിനു കണ്ണീരു നിറഞ്ഞു വിങ്ങുന്ന ഭാരമുണ്ടായിരുന്നു ..
ഒരു പൊട്ടു വെളിച്ചം അകലെ ആകാശത്ത് ..
ഒന്ന് നോക്കി ...വിരലുകൊണ്ട് തൊട്ടു ..
വിരലില്‍ ഒരു നക്ഷത്ര പൊട്ട്..
നെഞ്ചോട് ചേര്‍ത്തപ്പോള്‍
വെളിച്ചം ...
പുതിയ വഴികള്‍ ..
വെളിച്ചത്തില്‍ അലിഞ്ഞു പോയത് ...
ഇന്നലെകളായിരുന്നു ...
ഇന്നില്‍ അലിഞ്ഞു ചേര്‍ന്നത്
വെളിച്ചതിറെ നക്ഷത്ര പൊട്ടുകളായിരുന്നു ...
അത് നീയായിരുന്നു ...

Subscribe to:
Posts (Atom)