Sunday, August 24, 2008

നിനക്ക്

ഒരു സ്വപ്നമാണെന്കിലും നീ ഉണര്‍ത്തിയ രാവുകള്‍ മോഹനം .. കരുതിവെക്കാന്‍ ഒരു വസന്ത രാവിന്റെ ശീത സ്പര്‍ശം ..

വിദൂര തീരങ്ങളില്‍ പെയ്ത വര്‍ണ മഴയാണ് നീ.. നിറങ്ങളെ തൊട്ടു ഞാന്‍ നിന്നെ അറിയുന്നു..

സുര്യകാന്തികളെ തൊട്ടുണര്‍ത്തുന്ന സുര്യ ദംശം .. ഞാനറിയാതെ ഉണര്‍ന്നു പോയ സങ്കല്പ കാന്തികള്‍ ..

ഒരായിരം താരകം പൂത്ത വാനില്‍ തിളങ്ങും ...സ്വര്‍ണ നക്ഷത്രം ആണ് നീ.. സ്വര്‍ണ ശോഭ തൊട്ടുനര്‍ന്ന ..ഒരു രാത്രി യാത്രികന്‍ ...

മധു പാത്രങ്ങള്‍ മറന്നെങ്ങിലും ..നിന്‍റെ ലഹരിയില്‍ അറിയാതലിയുന്നു ....
ഇതു നിനക്കെന്റെ ഗീതം ...

4 comments:

Anonymous said...

നന്ദി !!

PIN said...

നന്ദി സുഹൃത്തെ നന്ദി...
ഇനിയും നിൻ നിദ്രകളിൽ കാലൊച്ച ഇല്ലാതെ ഞാൻ കടന്നുവരും...നിനക്കായി സ്വപ്നങ്ങൾ സമ്മാനിക്കാൻ...

നരിക്കുന്നൻ said...

മനസ്സിലേക്കൊലിച്ചിറങ്ങുന്ന പ്രണയാക്ഷരങ്ങൾ..... നനാരിയിക്കുന്നു.

ആശംസകൾ

Anonymous said...

mmmmmmmmmmmmmmmmmmmmmmmmmmmmmmmm