ഒരുപാടു ഓര്‍മ്മകള്‍ ചേര്ന്നു ജീവിതം വളരുന്നു..
കൊഴിഞ്ഞ വസന്തങ്ങളെ നെഞ്ചിലേറ്റി
നാം എന്നോ പെയ്ത മഴയില്‍ നനയുന്നു ..
കണ്ണ് തുറന്നു കാണുന്ന സ്വപ്നങ്ങള്‍ക്ക് അപ്പുറം ..
വേനലിന്റെ വരണ്ട പകല്‍ ..
ഒരു തുള്ളിയില്‍ ഏതോ രാത്രി മഴ ..
ഇതളെടുത്ത നാമ്പില്‍ ഒരു തുലാപച്ച ...
ഒരു തലോടലില്‍ ..
സാഫല്യം ..
Showing posts with label ഇന്ന്. Show all posts
Showing posts with label ഇന്ന്. Show all posts
Saturday, December 6, 2008
Subscribe to:
Posts (Atom)