ആദ്യ കഥ വായിക്കാന്‍ നീ പറഞ്ഞത്
അവസാനഭാഗം പലവട്ടം വായിച്ചു
ആഗ്രഹം പോലെ ..അവസ്സാനിക്കുന്നുണ്ട്
രണ്ടാമത്തെ കഥ ..
നമ്മുടെ കഥ തുടങ്ങിയത് പോലെ ..
അവസാനം മറക്കാന്‍ തോന്നി ..
മൂന്നാമത്തെ കഥയില്‍ ഇന്നുകള്‍ ..
തുടര്‍ന്ന് വായിക്കുന്നില്ല ..
ഇതാണ് ആ കഥ ഒരിക്കലും തീരാതെ നീണ്ടു പോവാന്‍ ..
Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts
Saturday, June 26, 2010
Subscribe to:
Posts (Atom)