നിന്നോട് ചെവിയോര്‍ത്ത പ്പോള്‍ ..
ഉള്ളില്‍ ഉറഞ്ഞ മഴക്കാലം പെയ്യുന്നുണ്ടായിരുന്നു .
നിന്‍റെ സ്വപ്‌നങ്ങള്‍ കോരി ചൊരിഞ്ഞ ഒരു മഴക്കാലം
നിന്‍റെ ഇതളുകള്‍ പ്രണയം ചുവപ്പിച്ച തളിരുകള്‍ ചൂടി
നിന്‍റെ ചുന്ടില്‍ വസന്തം വിരിയിച്ച പൂക്കളവും
കാത്തിരുപ്പിന്റെ ചൂട് വേനല്‍
മഞ്ഞില്‍ ചേര്‍ന്നു നിന്ന പ്രണയ കാലങ്ങള്‍
പാതയോരത്ത് കൊഴിഞ്ഞ ഇതളുകള്‍ കാലില്‍ തൊട്ടു
ഒരു മിടിപ്പ് ഹൃദയത്തോട് ചേര്‍ന്നു
രക്തം രക്തത്തെ തിരിച്ചറിഞ്ഞത് പോലെ
Showing posts with label ഗുല്‍മോഹറുകള്‍ക്ക്. Show all posts
Showing posts with label ഗുല്‍മോഹറുകള്‍ക്ക്. Show all posts
Friday, April 9, 2010
Subscribe to:
Posts (Atom)