ഈ തിരകള്‍ക്കു താഴെ ..ഓര്‍മകളുടെ മാര്‍്ത്തടത്തോട് ചേര്‍ന്ന് ..
ഉറഞ്ഞുപോയ ഒരു കണ്ണീര്‍ തുള്ളി ..
ഒരു ഉഷ്ണ പ്രവാഹം അതിനെ അലിച്ചു ചേര്‍ക്കട്ടെ ..
മറവിയുടെ കണാകയങ്ങളിലേക്ക്..
പൊട്ടി മുളക്കട്ടെ ഒരു പുതിയ ചേതന ..
ഇന്നലെ വേദനയുടെ പുറംപാളികള് പൊട്ടിച്ചെറിഞ്ഞു ..
ഉരുകി ഉണര്‍ത്തിയ ലോഹചിറകുകള്‍ ..
ഇനിയും ബാക്കിയാകുന്ന വഴികളില്‍ ...
തനിച്ചു നേടിയ രക്ഷ ....ഉരുകുന്ന വഴിതാരകള്‍ക്ക് മേല്‍ ..
എന്നോട് പൊറുക്കുക നീ ...പാതി പൊറുത്ത വേദന തൊട്ടുണര്‍്ത്തിയതിനു