Showing posts with label നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം. Show all posts
Showing posts with label നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം. Show all posts

Friday, March 19, 2010

നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം

നീയൊന്നും മിണ്ടാതെ നടക്കുമ്പോള്‍ ..
എനിക്കും നിശബ്ദതയുടെ ഭാഷ മനസ്സിലാവും ..
നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ..
നിശബ്ധത കൊണ്ടു അളക്കാനാവും..
പറയാതെ നിറഞ്ഞ കണ്ണുനീരില്‍ ..
അറിയാത്ത കടലിന്റെ ആഴങ്ങളും ..
നെടുവീര്പില്‍ ഒരു തിര ..സഹനത്തിന്റെ ...