Showing posts with label നക്ഷത്രങ്ങള്‍.നിന്നോട് പറഞ്ഞത്. Show all posts
Showing posts with label നക്ഷത്രങ്ങള്‍.നിന്നോട് പറഞ്ഞത്. Show all posts

Friday, November 26, 2010

നക്ഷത്രങ്ങള്‍ നിന്നോട് പറഞ്ഞത്

നിമിഷങ്ങള്‍ മഴപോലെ പെയ്യുന്ന
പകലുകള്‍ ..
നീ മഴവില്ല് പോലെ അകലെ ..
ഒരു വര്ഷം ഇനിയും കടന്നെത്തി
മഴവില്‍ പാലം കടന്നു ..
ഒരു കിനാവിന്റെ നിറം ചാര്‍ത്തിയ
കളിയോടം തുഴഞ്ഞു ..
നക്ഷത്രങ്ങള്‍ ..നിന്നോട് പറഞ്ഞത്
എന്താണ് ..ഉറക്കം നടിക്കാറുള്ള എന്നെ കുറിച്ച്..