Showing posts with label പ്രണയത്തിലേക്കുള്ള വഴി. Show all posts
Showing posts with label പ്രണയത്തിലേക്കുള്ള വഴി. Show all posts

Friday, September 18, 2009

പ്രണയത്തിലേക്കുള്ള വഴി

രാത്രിയില്‍ കൊടുമുടികളുടെ മുകളില്‍ നിന്നും താഴെ ചിതറിയ വര്‍ണങളെ കാണുന്നു
അത് പൂത്ത ഗുല്‍മോഹറുകള്‍..?

പിന്നെയെപ്പോഴോ ഒറ്റപെട്ട ദീപുകളിലേക്ക് ഞാന്‍ ഉണരുന്നു ..
നീയെവിടെയാണ് ..

പകല്‍ എനിക്കറിയില്ല ചിലപ്പോ ഉയരങ്ങളിലെക്കും ..
ചിലപ്പോ താഴ്വാരങ്ങളിലേക്കും ചുറ്റി നീളുന്ന വഴിയില്‍ ..

സൂര്യന് കുളിരും ….കാറ്റിനു ചൂടും …
ഇതാണോ പ്രണയത്തിലേക്കുള്ള വഴി ?