നിന്‍റെ മിഴികോണില്‍ എന്നെ കാണാതെ വയ്യ ..
നിന്‍റെ മൊഴികളിന്‍ മധുരം അറിയാതെ വയ്യ
നിന്‍റെ വിഷാദം ഉള്ളില്‍ ഒരു മുള്ളായി വരയാതെ വയ്യ
നിന്‍റെ രാത്രികളില്‍ പടരുന്ന ചെമ്പകഗന്ധം നുകരാതെ വയ്യ
നീ നടന്ന വഴികളില്‍ കാല്പാടുകള്‍ തേടാതെ വയ്യ
നിന്‍റെ മൌനങ്ങളില്‍ അര്‍ഥം തിരയാതെ വയ്യ
നിന്‍റെ തേനൂറും പ്രണയം നേടാതെ വയ്യ
Showing posts with label വയ്യ. Show all posts
Showing posts with label വയ്യ. Show all posts
Friday, April 16, 2010
Subscribe to:
Posts (Atom)