Showing posts with label വിളിക്കാതിരിക്കുമ്പോള്‍. Show all posts
Showing posts with label വിളിക്കാതിരിക്കുമ്പോള്‍. Show all posts

Friday, April 17, 2009

വിളിക്കാതിരിക്കുമ്പോള്‍

നീയെന്താ വിളിക്കാത്തത് ..?

അല്ലെന്കിലും എന്താ ഇത്ര പറയാനുള്ളത് ?

ഒന്നും പുതുതായില്ല ..
പഴയതൊന്നും പറയാനും ബാക്കിയില്ല ..

അല്ലെങ്കില്‍ നീയെന്താ വിളിക്കാത്തത് ..

പറയാന്‍ ഇനിയും എത്രയാണുള്ളത്..

ഇനി നിന്നോട് പറയാം

നീയില്ലാതിരുന്നപ്പോള്.. ,
നീ വിളിക്കാതിരിക്കുമ്പോള്‍ ..

ഞാനെന്തൊക്കെ ചെയ്തെന്നു ..
അല്ലെങ്കില്‍ എന്തൊക്കെ ചെയ്തില്ലെന്ന് ..