നിന്‍റെ സ്വരം അകന്ന പകലുകള്‍
കാത്തിരിപ്പിന്റെ ദിവസ്സങ്ങള്‍
ഒരു തുള്ളി മഴ ഒരു തളിര്‍കാറ്റ്
ഈ ഉഷ്ണ പകലുകളില്‍ ഒരു തലോടല്‍
നീ പെയ്യാതെ പോയ പകലുകളാണ്
എനിക്ക് വേനല്‍ ..
നിശബ്ദതതയുടെ തീച്ചൂട് ഞാന്‍ അടക്കിയത്
നിന്‍റെ നിശ്വാസങ്ങള്‍ കൊണ്ടാണ് ..
ഉള്ളിലെ കനലുകളില്‍ പെയ്തോഴിഞ്ഞത്
നീയാണ് ..
ഈറന്‍കാറ്റ് വീശുമ്പോള്‍ എനിക്ക് എന്നെ നഷ്ടമാകുന്നു ..
പിന്നെ നീ മാത്രം നിറഞ്ഞു പെയ്യുന്നു ...
Showing posts with label വേനല്‍മഴ. Show all posts
Showing posts with label വേനല്‍മഴ. Show all posts
Friday, April 30, 2010
Subscribe to:
Posts (Atom)