ഇതു വരെ കാണാത്ത നിറങ്ങളാണ് നീ എന്നും അണിയുന്നത് ..
സ്നേഹത്തിന്റെ ,വിരഹത്തിന്റെ ,കണ്ണീരിന്റെ,പ്രതീക്ഷയുടെ ...
നിന്റെ മൊഴികളില്‍ ഏതോ ജന്മത്തിന്റെ സ്പര്‍ശം ..
നിന്റെ ചിരികളില്‍ ഏതോ നിലാവില്‍ വിരിഞ്ഞ പൂവുകള്‍
ഓരോ രാവും പുലരുമ്പോള്‍ ഞാന്‍ നിന്റെ അടുത്തിരിക്കുന്നു..
നിന്നോട് ഓരോന്ന് പറഞ്ഞെന്നു കരുതുന്നു ..രാവുകള്‍കായി കാത്തിരിക്കുന്നു ..
രാത്രികളില്‍് ഞാന്‍ നിന്നിലാണല്ലോ..
അതോ നീ എന്നിലോ ..?
Showing posts with label സ്വപ്‌നങ്ങള്‍. Show all posts
Showing posts with label സ്വപ്‌നങ്ങള്‍. Show all posts
Saturday, January 24, 2009
Subscribe to:
Posts (Atom)