നിന്‍റെ സ്വരം അകന്ന പകലുകള്‍
കാത്തിരിപ്പിന്റെ ദിവസ്സങ്ങള്‍
ഒരു തുള്ളി മഴ ഒരു തളിര്‍കാറ്റ്
ഈ ഉഷ്ണ പകലുകളില്‍ ഒരു തലോടല്‍
നീ പെയ്യാതെ പോയ പകലുകളാണ്
എനിക്ക് വേനല്‍ ..
നിശബ്ദതതയുടെ തീച്ചൂട് ഞാന്‍ അടക്കിയത്
നിന്‍റെ നിശ്വാസങ്ങള്‍ കൊണ്ടാണ് ..
ഉള്ളിലെ കനലുകളില്‍ പെയ്തോഴിഞ്ഞത്
നീയാണ് ..
ഈറന്‍കാറ്റ് വീശുമ്പോള്‍ എനിക്ക് എന്നെ നഷ്ടമാകുന്നു ..
പിന്നെ നീ മാത്രം നിറഞ്ഞു പെയ്യുന്നു ...
Friday, April 30, 2010
Friday, April 16, 2010
വയ്യ
നിന്‍റെ മിഴികോണില്‍ എന്നെ കാണാതെ വയ്യ ..
നിന്‍റെ മൊഴികളിന്‍ മധുരം അറിയാതെ വയ്യ
നിന്‍റെ വിഷാദം ഉള്ളില്‍ ഒരു മുള്ളായി വരയാതെ വയ്യ
നിന്‍റെ രാത്രികളില്‍ പടരുന്ന ചെമ്പകഗന്ധം നുകരാതെ വയ്യ
നീ നടന്ന വഴികളില്‍ കാല്പാടുകള്‍ തേടാതെ വയ്യ
നിന്‍റെ മൌനങ്ങളില്‍ അര്‍ഥം തിരയാതെ വയ്യ
നിന്‍റെ തേനൂറും പ്രണയം നേടാതെ വയ്യ

Friday, April 9, 2010
ഗുല്‍മോഹറുകള്‍ക്ക്
നിന്നോട് ചെവിയോര്‍ത്ത പ്പോള്‍ ..
ഉള്ളില്‍ ഉറഞ്ഞ മഴക്കാലം പെയ്യുന്നുണ്ടായിരുന്നു .
നിന്‍റെ സ്വപ്‌നങ്ങള്‍ കോരി ചൊരിഞ്ഞ ഒരു മഴക്കാലം
നിന്‍റെ ഇതളുകള്‍ പ്രണയം ചുവപ്പിച്ച തളിരുകള്‍ ചൂടി
നിന്‍റെ ചുന്ടില്‍ വസന്തം വിരിയിച്ച പൂക്കളവും
കാത്തിരുപ്പിന്റെ ചൂട് വേനല്‍
മഞ്ഞില്‍ ചേര്‍ന്നു നിന്ന പ്രണയ കാലങ്ങള്‍
പാതയോരത്ത് കൊഴിഞ്ഞ ഇതളുകള്‍ കാലില്‍ തൊട്ടു
ഒരു മിടിപ്പ് ഹൃദയത്തോട് ചേര്‍ന്നു
രക്തം രക്തത്തെ തിരിച്ചറിഞ്ഞത് പോലെ

Thursday, April 1, 2010
ഉയിര്‍ത്തെഴുനേല്‍പ്പുകള്‍
തളര്‍ന്നു നടന്ന വഴിയില്‍
ഒരു സ്നേഹ സാന്ത്വനം ..
ചിറകുകള്‍ വിരിച്ചു തന്നത്
നിന്നെ കുറിച്ചുള്ള ചിന്തകള്‍
ആരോഹണത്തിന്റെ വഴികള്‍ നീ തന്നതാണ്
ഉയിര്തെഴുന്നെല്‍ക്കാന്‍ ഒരു മന്ത്രം ..
സ്നേഹത്തിന്റെ ..
ഒരു സ്നേഹ സാന്ത്വനം ..
ചിറകുകള്‍ വിരിച്ചു തന്നത്
നിന്നെ കുറിച്ചുള്ള ചിന്തകള്‍
ആരോഹണത്തിന്റെ വഴികള്‍ നീ തന്നതാണ്
ഉയിര്തെഴുന്നെല്‍ക്കാന്‍ ഒരു മന്ത്രം ..
സ്നേഹത്തിന്റെ ..
Subscribe to:
Posts (Atom)