Tuesday, February 2, 2010

മുഖം മൂടികള്‍

ഒരിക്കലും നീ കാണരുത് എന്റെ കരയുന്ന മുഖം
പല മുഖംമൂടികള്‍ കയ്യില്‍ കരുതി ..
ചിരിക്കാന്‍ കരുതിയ കോമാളി മുഖം പക്ഷെ
പലപ്പോഴും ചിരിക്കാതിരുന്നു .

3 comments:

siva // ശിവ said...

മുഖം മൂടികള്‍ മാറ്റിയാല്‍ നീ എപ്പോഴും കരയുകയാണെന്നൊ?!

Anonymous said...

എന്തെ ഇപ്പൊ ഇങ്ങനെ തോന്നാന്‍...? :O

പ്രയാണ്‍ said...

.........................