Friday, February 19, 2010

പ്രണയദിനത്തിനപ്പുറം

ചിതറിയ ചുവന്ന ഇതളുകള്‍ .
വിരലില്‍ ഒരു മുള്‍ മുറിവ് ..
സായാഹ്ന സൂര്യന് വിട
ഒരു നെടുവീര്‍പ്പ് ....
പിന്നില്‍ ഇരുട്ടിലേക്ക് ഒരു വഴി ..
സ്വപ്നങ്ങളിലേക്ക്

4 comments:

പ്രയാണ്‍ said...

വഴികളില്‍ പ്രണയം ഊര്‍ന്നിറങ്ങിയ പോലെ ചിതറി നിറഞ്ഞ ചുവന്ന ഇതളുകള്‍

Deepa Bijo Alexander said...

ഹൃദയം പോലെ ചുവന്ന പ്രണയ പുഷ്പമേ...നീയെന്തേ മുള്ളു കൊണ്ടു മാത്രമെന്നെ തൊട്ടു...?

രഘുനാഥന്‍ said...

മനോഹരം ഈ കവിതാ പുഷ്പം

Anonymous said...

ഒരു പ്രണയ ദിന വിഷ് പോലും ഇല്ലാതെ കടന്നു പോയി...ഫെബ് 14

വെറുതെ മോഹിച്ചു...