നീയൊന്നും മിണ്ടാതെ നടക്കുമ്പോള്‍ ..
എനിക്കും നിശബ്ദതയുടെ ഭാഷ മനസ്സിലാവും ..
നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ..
നിശബ്ധത കൊണ്ടു അളക്കാനാവും..
പറയാതെ നിറഞ്ഞ കണ്ണുനീരില്‍ ..
അറിയാത്ത കടലിന്റെ ആഴങ്ങളും ..
നെടുവീര്പില്‍ ഒരു തിര ..സഹനത്തിന്റെ ...
Subscribe to:
Post Comments (Atom)
7 comments:
:)
മൌനത്തിന്‍റെ ഒരു ചീള്
എല്ലാം പറയുന്ന മൌനം
"നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം
നിശബ്ധത കൊണ്ടു അളക്കാനാവും..."
കൊള്ളാം
ആഴം...
നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം...ഒരു വിരല്‍ കൊണ്ടും അളക്കാനാവില്ലേ..
വീടിന്റെ ഉമ്മറത്തിരുന്നു ഞാന്‍ കുഞ്ഞു വിരല്‍ കണ്ണിനു മുന്നില്‍ പിടിച്ചു നക്ഷത്രങ്ങളെ എത്ര തവണ അളന്നിരിക്കുന്നു
ഓരോ നെടുവീര്‍പ്പുകളും ഓരോ പ്രാര്‍ഥനകള്‍ ആണ് എന്ന് അമ്മ പണ്ട് പറഞ്ഞു തന്നിട്ടുണ്ട്....
ദുഖങ്ങളുടെ, സങ്കടങ്ങളുടെ, ആവലാതികളുടെ, ഓരോ..ഭാണ്ടക്കെട്ടുകള്‍...!!
Post a Comment