ഞാനെപ്പോഴും നിന്നോട് പിണങ്ങാറുണ്ട്..
നീയറിയാതെ ..
എന്നിട്ട് ദൂരേയ്ക്ക് നടന്നു പോകും ..
അപ്പോഴൊക്കെ നീ അവിടെ തന്നെയുണ്ടോ എന്ന് നോക്കാന്‍ തോന്നും
പോയ ദൂരം മുഴുവന്‍ തിരിച്ചു നടക്കും
അപ്പോള്‍ നിലാവും പൂക്കളും ഒന്നുമുണ്ടാവില്ല വഴിയില്‍ ..
പിന്നെ നിന്നെ കാണുമ്പോ ഞാനത് ,
നിന്നോടുള്ള പിണക്കം എന്തിനായിരുന്നു എന്ന്
മറന്നു പോകും
1 comment:
നീ പോലും അറിയാതെ നിന്റെ പിണക്കങ്ങള്‍ ഞാന്‍ അറിയാറുണ്ട്..
അറിഞ്ഞ ഭാവം ഉണ്ടാകാറില്ല എന്ന് മാത്രം...
:)
Post a Comment