Saturday, August 29, 2009

സൌഗന്ധികങ്ങള്‍

ഈ പൂക്കളം തീര്‍ക്കുവാന്‍ തേടിയ മേടുകള്‍ ..
ഒരു ചിരി നിന്നില്‍ വിടരാതെ പോയെങ്കില്‍ ഒരു വ്യര്‍ത്ഥയാത്ര ..

ഈ വസന്ത നിലാവില്‍ ഒരു നിന്റെ മിഴികള്‍ വാടുമെന്കില്‍ ...
ഈ ഓണനിലാവിലും പൊഴിയുന്നത് കണ്ണുനീര്‍..

ഈ രാത്രി മുഴുവന്‍ ഞാന്‍ നിന്നെ കുറിച്ചോര്‍ത്തു പാടുമെന്കിലും ..
നീ അറിയാതെയെന്കില്‍ ജല്പനംങള്‍ ...

നീ വരുമെന്കില്‍ നിറയും തേന്‍ കണങ്ങള്‍ ഈ പൂവുകളില്‍ ..
നിന്റെ ചിരിയില്‍ വിടരും നിലാവില്‍ മറ്റാരും കാണാത്ത സൌഗന്തികംങള്‍ ..

4 comments:

ramanika said...

നീ വരുമെന്കില്‍ നിറയും തേന്‍ കണങ്ങള്‍ ഈ പൂവുകളില്‍ ..
നിന്റെ ചിരിയില്‍ വിടരും നിലാവില്‍ മറ്റാരും കാണാത്ത സൌഗന്തികംങള്‍ .

ഇത് വായിച്ചാല്‍ വരും തീര്‍ച്ച !
ഇഷ്ടമായി

Anonymous said...

ഈ മനസ്സ് അതല്ലേ ഏറ്റവും നല്ല സ്വത്തു !

പോസ്റ്റ്‌ നന്നായി
ആസംസകള്‍

Anonymous said...

ഇഷ്ടപ്പെട്ടു...പതിവ് തെറ്റിച്ചു വളരെ ലളിതം!!

Anonymous said...

wow!! those new title photo is so good. njan athu eduthotte??