ഇന്ന് ഈ പ്രണയ ദിനത്തില്‍
ഒരു മെയിലും നിന്റെയില്ല... ഇന്ന് നീയെന്നെ വിളിക്കില്ല .
ഒരു എസ് എം എസ് ആശംസയും എനിക്ക് അയക്കില്ല .
നിനക്കറിയാം പ്രണയം ഒരു വന്‍ തിര പോലെ
എന്നെ എടുതുലയ്ക്കുമെന്നു ..എന്നെ വലിച്ച് എറിയുമെന്ന് ..
എന്റെ വഴികളില്‍ എന്നെ അന്യനാക്കുമെന്നു ..
ശൂന്യമായ ഈ വഴിയില്‍..
ഇപ്പൊ ഓരോ നിമിഷവും നീ തന്നെയാണ് ..
നീ മാത്രമാണ് ..ചുറ്റും പേരറിയാത്ത
ചുവന്ന പൂവുകളും ..
Saturday, February 13, 2010
Subscribe to:
Post Comments (Atom)
5 comments:
ഈ വഴി വരാതെ ഇരിക്കാന്‍ എനിക്കാവില്ലെല്ലോ...
ഒരു പാട് കാലം നടന്ന വഴിയല്ലേ...
ചെമ്പകം മണക്കുന്ന വഴികള്‍..
manoharam!
നല്ലത്..പ്രണയം നാശത്തിന്റെ വഴിയിലെക്കോ..ദൈവമേ..പവിത്രമായ പ്രണയങ്ങള്‍ കൈ മോശം വന്നുപോയി എന്നോ?
ഒരോ ശൂന്യതയിലും അവളെ കാനാന്‍ കഴിയുന്നത് തന്നെയാണ് പ്രണയത്തെ പൂര്‍ണ്ണമാക്കുന്നത്.
ആ ശൂന്യമാം വഴി ഉപേഷിച്ചുകൂടേ?
Post a Comment