Saturday, February 13, 2010

പ്രണയദിനം

ഇന്ന് ഈ പ്രണയ ദിനത്തില്‍
ഒരു മെയിലും നിന്റെയില്ല... ഇന്ന് നീയെന്നെ വിളിക്കില്ല .
ഒരു എസ് എം എസ് ആശംസയും എനിക്ക് അയക്കില്ല .

നിനക്കറിയാം പ്രണയം ഒരു വന്‍ തിര പോലെ
എന്നെ എടുതുലയ്ക്കുമെന്നു ..എന്നെ വലിച്ച് എറിയുമെന്ന് ..
എന്‍റെ വഴികളില്‍ എന്നെ അന്യനാക്കുമെന്നു ..

ശൂന്യമായ ഈ വഴിയില്‍..
ഇപ്പൊ ഓരോ നിമിഷവും നീ തന്നെയാണ് ..
നീ മാത്രമാണ് ..ചുറ്റും പേരറിയാത്ത
ചുവന്ന പൂവുകളും ..

5 comments:

Anonymous said...

ഈ വഴി വരാതെ ഇരിക്കാന്‍ എനിക്കാവില്ലെല്ലോ...
ഒരു പാട് കാലം നടന്ന വഴിയല്ലേ...
ചെമ്പകം മണക്കുന്ന വഴികള്‍..

ramanika said...

manoharam!

Tomz said...

നല്ലത്..പ്രണയം നാശത്തിന്റെ വഴിയിലെക്കോ..ദൈവമേ..പവിത്രമായ പ്രണയങ്ങള്‍ കൈ മോശം വന്നുപോയി എന്നോ?

വല്യമ്മായി said...

ഒരോ ശൂന്യതയിലും അവളെ കാനാന്‍ കഴിയുന്നത് തന്നെയാണ് പ്രണയത്തെ പൂര്‍ണ്ണമാക്കുന്നത്.

jyo.mds said...

ആ ശൂന്യമാം വഴി ഉപേഷിച്ചുകൂടേ?