ഈ നിശ്ശബ്ദത ...
പിന്നെ ,,,പിന്നെ...യ്ക്കും പിന്നേയ്ക്കും ഇടയില്‍ ...
നിശബ്ദം പറയുന്നു ...
പിന്നെയും ..പിന്നെയും
സ്നേഹത്തിനും സ്നേഹത്തിനും ഇടയില്‍ ..
എവിടെയോ
പറയുന്നതിനും പറയാതതതിനും അപ്പുറം
എവിടെയോ ..
ശബ്ദം പേറുന്ന മൌനം ..
മിടിക്കുന്നത് മൌനത്തിന്റെ തുടിപ്പുകള്‍ ...
അറിയുന്നത് ആത്മാവിന്റെ തലോടല്‍ ...
Friday, March 5, 2010
Subscribe to:
Post Comments (Atom)
3 comments:
പറയാതെയറിയുന്നുണ്ടെങ്കിൽ അതു തന്നെ ഭാഗ്യമല്ലേ.....!
മൌനം ശബ്ദം ഉള്‍ക്കൊള്ളുമ്പോള്‍ അല്ലെ കൂടുതല്‍ വ്യാപ്തിയും അര്‍ത്ഥവും ഉണ്ടാകുന്നത്?
:)
Post a Comment