Friday, November 5, 2010

കണക്കു കൂട്ടലുകള്‍

പറയാന്‍ മറന്നതും
പാതിമനസ്സില്‍ പറഞ്ഞതും
സ്വപ്നത്തില്‍ പാതി മറഞ്ഞതും
എഴുതി കൂട്ടിയത് ..
എന്‍റെ ദിവസ്സങ്ങളുടെ പല മടങ്ങ്‌ ...

2 comments:

Anonymous said...

:)

മാന്മിഴി.... said...

പറയാന്‍ മറന്നതും
പാതിമനസ്സില്‍ പറഞ്ഞതും
സ്വപ്നത്തില്‍ പാതി മറഞ്ഞതും
എഴുതി കൂട്ടിയത് ..
എന്‍റെ ദിവസ്സങ്ങളുടെ പല മടങ്ങ്‌ ......its same to all ....me also.