Thursday, December 23, 2010

നക്ഷത്രങ്ങള്‍ക്ക്


ഈ രാത്രി നിന്നെ കാണുവാന്‍
നക്ഷത്രങ്ങള്‍ താഴെയിറങ്ങും ..
ഒരു നക്ഷത്രം അകലെ നിന്നു
നിന്നെ കാണുന്നുണ്ടാവും ..
നിന്നോട് മാത്രം സ്വകാര്യമായി പറയാന്‍
ഒരു സ്നേഹ സന്ദേശവുമായി ..

3 comments:

പ്രയാണ്‍ said...

നിനക്കും ആരെന്നറിയാത്ത ഒരാള്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍

Anonymous said...

ആശംസകള്‍ക്ക് നന്ദി...പ്രിയ നക്ഷത്രമേ..

മാന്മിഴി.... said...

entha parayanundavuka???athum koodi ezhuthaayirunnille....