Friday, January 21, 2011

മിടിപ്പുകള്‍

മിടിപ്പുകള്‍ അറിയുന്നത് ..

ശബ്ദത്തിനപ്പുറം ഹൃദയങ്ങള്‍
തമ്മില്‍ പരസ്പരം എന്തോ പറയുന്നുണ്ട് .

പറയാതെ ..
കണ്ണുകള്‍ എന്തോ പറഞ്ഞിട്ടുണ്ട് ..

ഒരു പാട്ടില്‍ പരസ്പരം
കൊളുത്തി വരിച്ച ഈരടികളുണ്ട്‌ ..

ശബ്ദം പലതും മറച്ചു വച്ചാണ്
നമുക്കിടയില്‍ വന്നു പോവുന്നത്

1 comment:

Anonymous said...

പറയാതെ പറയുന്ന കാര്യങ്ങളും...
കാണാതെ കാണുന്ന കാഴ്ചകളും..
മുറിച്ച കാലുകളുടെ ഭാഗത്തെ
ഓര്‍മ്മപ്പെടുത്തല്‍ ആവാം....
അങ്ങനെ ഒന്നില്ല..
മിഥ്യ ധാരണ മാത്രം.
അത് മാത്രം സത്യം.