Friday, January 28, 2011

ഒറ്റയ്ക്ക്

നിന്‍റെ നിശബ്ദതയില്‍ ..
ഈണം ചേര്‍ത്ത് പാടാന്‍ എനിക്കിനി ബാക്കിയായില്ല ..
വരികളൊന്നും ..

അടഞ്ഞ വാതിലുകള്‍ക്കപ്പുരം ഒരു നിശ്വാസ്സം ..
ചെവിയോര്‍ത്തു തിരിഞ്ഞു നോക്കുമ്പോള്‍
തിരിച്ചു പോകാനുള്ള വഴികള്‍
ഇരുട്ടിലെവിടെയോ മറഞ്ഞു പോയി


.

3 comments:

Anonymous said...

വാതില്‍ പണ്ടേ അടച്ചു പൂട്ടിയതാണെന്ന് അറിഞ്ഞവന്‍ നീ..
വന്ന വഴികളില്‍ കൂടെ മടങ്ങേണ്ട..
നിനക്കായി തുറന്നിരിക്കുന്ന എത്രയോ വാതിലുകളും വഴികളും..
യാത്ര തുടരുക..

മാന്മിഴി.... said...

when one door is close before u another will open for u....try to find it.....

മാന്മിഴി.... said...

ശബ്ദം പലതും മറച്ചു വച്ചാണ്
നമുക്കിടയില്‍ വന്നു പോവുന്നത്
........................sathyam...