Showing posts with label നിന്നെ കുറിച്ചല്ലെങ്കില്‍. Show all posts
Showing posts with label നിന്നെ കുറിച്ചല്ലെങ്കില്‍. Show all posts

Friday, September 11, 2009

നിന്നെ കുറിച്ചല്ലെങ്കില്‍

നീ പ്രണയം നിറഞ്ഞ മനസ്സില്‍ വിരിയുന്ന
കവിതകളെ കുറിച്ച് പറയുന്നു ..
നിന്നെ കുറിച്ചല്ലെങ്കില്‍ എങ്ങിനെ ആ കവിയ്ക്ക്
നൂറു പ്രണയ കവിതകള്‍ കുറിക്കുവാനായി ..?