Showing posts with label മറച്ചു വെച്ചത്. Show all posts
Showing posts with label മറച്ചു വെച്ചത്. Show all posts

Friday, June 12, 2009

മറച്ചു വെച്ചത്

വെളിച്ചം മറച്ചു വെച്ചതാണ്
രാത്രി മടക്കി തരുന്നത് ..
ഈ നക്ഷത്രങ്ങളെ ,,ചന്ദ്രനെ ..
പിന്നെ തുറന്ന കണ്ണ് സ്വപ്നങ്ങളിലാക്കി മറച്ചു വച്ച
നിന്നെ ..