Friday, June 12, 2009

മറച്ചു വെച്ചത്

വെളിച്ചം മറച്ചു വെച്ചതാണ്
രാത്രി മടക്കി തരുന്നത് ..
ഈ നക്ഷത്രങ്ങളെ ,,ചന്ദ്രനെ ..
പിന്നെ തുറന്ന കണ്ണ് സ്വപ്നങ്ങളിലാക്കി മറച്ചു വച്ച
നിന്നെ ..

5 comments:

ramanika said...

nammude mun president paranjeettundu
THE REAL DREAM IS THE ONE WHICH DOES NOT ALLOW YOU TO SLEEP!
POST ISHTTAPETTU!

Anonymous said...

അപ്പൊ നിശാസഞ്ചാരിനിയുമായിട്ടാണ് കൂട്ട് അല്ലെ?
:P

Junaiths said...

അനന്തരം മറഞ്ഞിരുന്ന കവിത പുറത്തു വന്നു.....

Vinodkumar Thallasseri said...

ഒരു മഞ്ചാടിക്കുരു പോലെ മനോഹരം.

siva // ശിവ said...

നല്ല ആശയം...