Showing posts with label രാത്രി മഴ ബാക്കിയാക്കിയത് .. Show all posts
Showing posts with label രാത്രി മഴ ബാക്കിയാക്കിയത് .. Show all posts

Saturday, July 24, 2010

രാത്രി മഴ ബാക്കിയാക്കിയത് .

പാതി മയക്കത്തില്‍ വെട്ടി തെളിഞ്ഞ മിന്നല്‍ വെളിച്ചത്തില്‍

വെളുത്ത മഴയുടെ പൊട്ടിച്ചിരിയില്‍ ..

ഈറന്‍ കാറ്റ് പുണര്‍ന്ന ഉന്മാദം ..

തലകുനിഞ്ഞു ചിരിച്ചൊരു മന്ദാരം ..

ഒരു വിരല്‍ തൊട്ടെടുത്തു ..

രാത്രി മഴ ബാക്കിയാക്കിയത് ..

ഈറന്‍ കാറ്റ് തൊട്ടുണര്‍ത്തിയ ഉന്മാദം ..