ഇന്നലെ വരെ കാത്തിരുന്ന് വിരിയിച്ച ദളങ്ങള്‍ തഴുകി ..
കാത്തിരിപ്പു കഴിഞ്ഞു ... അത് വാടിയിരിക്കുന്നു ...
എത്ര കാലം കാത്തിരുന്നു പ്രണയം സഫലമായി ..
ഇതു വരെ കണ്ടത്, കാത്തിരുന്നത് നിന്നെയായിരുന്നോ ..?
ഇടയ്ക്ക് മുറിഞ്ഞ നിദ്രയില്‍ ഒരു സുന്ദരസ്വപ്നം മുഴുവനാകാതെ മാഞ്ഞു ...
നന്നായി ..
ആര്കറിയാം അവസാനം എങ്ങിനെയാവുമെന്ന്..?
5 comments:
ആര്കറിയാം അവസാനം എങ്ങിനെയാവുമെന്ന്
സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ ഇരിക്കുന്നതാണ് എപ്പോഴും നന്ന്.സ്വപ്നങ്ങൾ സത്യങ്ങളാകുമ്പോൾ എന്തൊ ഒരു കുറവ് എപ്പോഴും അനുഭവപ്പെടും.
ആര്‍ക്കും അറിയില്ലായിരിക്കാം എന്നാല്‍ എനിക്ക് അറിയാം.....
അവസാനം എന്താകുമെന്നു എനിക്കും അറിയില്ല ..!!
ചിലപ്പോഴെങ്കിലും യാഥാര്‍ത്ഥ്യം സ്വപ്നത്തെക്കാള്‍ സുന്ദരമാവാറുണ്ട്.
Post a Comment