Saturday, January 3, 2009

രാവില്‍

നിനക്കായി ..ഇന്നും ഉണര്‍ന്നിരിക്കുന്നു ...

രാത്രി നിശബ്ദമായി കടന്നു പോകുന്നു ..നിലാവും ..

ഈ മരക്കൂട്ടങ്ങള്‍ മിന്നാമിനുങ്ങുകളുടെ പൊട്ടുകള്‍ ചൂടി നില്ക്കുന്നു ..

ഇരുണ്ട നീല തടാകത്തില്‍് കാറ്റ് ഓളങ്ങള്‍ ഉണര്‍ത്തുന്നു ..

ഈ രാവില്‍് നിന്നെ കുറിച്ചു സ്വപ്നങളിലേക്കു മടങ്ങട്ടെ ..

6 comments:

Anonymous said...

സ്വപ്‌നങ്ങള്‍ ഒക്കെയും പൂവണിയട്ടെ എന്ന് ആശംസിക്കുന്നു..!!!

ശ്രീ said...

പുതുവത്സരാശംസകള്‍!

sreeNu Lah said...

സ്വപ്നങ്ങള്‍ ഉണ്ടായിരിക്കട്ടെ

siva // ശിവ said...

എന്നിട്ട് ആ സ്വപ്നങ്ങളെക്കുറിക്കും എഴുതുമല്ലോ!

Jayasree Lakshmy Kumar said...

:)

സ്നേഹതീരം said...

ഉണര്‍ന്നിരുന്ന് സ്വപ്നം കാണുന്നവര്‍..