Saturday, March 14, 2009

നിറം

നാം പരസ്പരം ചേര്‍ന്ന് നടന്നപ്പോള്‍ ..
ചുറ്റും വിരിഞ്ഞത് ഒരായിരം നിറങ്ങള്‍ ..
അകന്നു നടക്കുമ്പോള്‍ ..
ഒരു നിറം മാത്രം ബാക്കി ..
വിരഹതിന്ടേത്

(സുഗത കുമാരിയുടെ ഒരു കവിതയോട് കടപ്പാട് )

3 comments:

siva // ശിവ said...

സുന്ദരം ഈ വരികള്‍...

siva // ശിവ said...

സുന്ദരം ഈ വരികള്‍...

Anonymous said...

അത് കറുപ്പോ വെളുപ്പോ? വെളുപ്പയിരിക്കും അല്ലെ? കറുപ്പിനും അഴകുന്ടെന്നലെ പറയാറ്‌..