അകന്നു പോയ ആ സന്ധ്യയ്ക്ക് ....
നിന്‍റെ ചാരെ ഞാന്‍ നടന്നു ..
നീ കണ്ടില്ല ...എന്നെ ..
എന്നത്തെയും പോലെ ...
വെളിച്ചം അകന്നു പോയ്കൊണ്ടിരുന്നു ..
ഇരുട്ട് നിറഞ്ഞു വന്നു ...ചുറ്റും ..എന്‍റെ ഉള്ളിലും
രാത്രി ...സ്വപ്നങ്ങളില്‍ വീണ്ടും നീ ഉദിച്ചു..
അങ്ങിനെയാണ് പ്രഭാതം വീണ്ടും വിരിഞ്ഞത് ..
Friday, March 6, 2009
Subscribe to:
Post Comments (Atom)
5 comments:
അകന്നു പോയ ആ സന്ധ്യയ്ക്ക് ....എന്‍റെ ഉള്ളിലും!
സ്വപ്നങ്ങളില്‍ വീണ്ടും നീ ഉദിച്ചു..
അങ്ങിനെയാണ് പ്രഭാതം വീണ്ടും വിരിഞ്ഞത്
ഇനിയും ഒത്തിറ്റ്രി ഒത്തിരി പ്രഭാതങ്ങൾ വിരിയട്ടെ
എന്തായാലും സ്വപ്നങ്ങളില്‍ അവള്‍ വന്നല്ലോ . വിഷമിക്കാതെ.
അതു ശരി. അപ്പോൾ അങ്ങനാണ് കാര്യങ്ങൾ.
നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം
മനോഹരമായിരിക്കുന്നു
ആശംസകള്‍
Post a Comment