Friday, May 22, 2009

കൊതിക്കെറുവ്

മയക്കം മറന്നു ഉണരുമ്പോള്‍
ഈ ഉത്സവങ്ങള്‍ ഒടുങ്ങിയ ആളൊഴിഞ്ഞ തീര ഭൂവില്‍
നാം എവിടെയോ മറന്ന വഴി തേടുന്നവര്‍ ...
നീ കണ്ട സ്വപ്നങളില്‍ നിറഞ്ഞ വര്‍ണ കാഴ്ചകള്‍ ..
പറയുമ്പോള്‍ നിന്റെ കണ്ണുകള്‍ തിളങ്ങുന്നു ....വാക്കു വിറയ്ക്കുന്നു ..
.
എന്റെ കണ്ണ് നിറയുന്നു ..ഹൃദയം പിടയ്ക്കുന്നു
എന്ത് കൊണ്ടോ ..ആ സ്വപ്നങളില്‍ ഞാനുണ്ടായില്ല ...

6 comments:

ഹന്‍ല്ലലത്ത് Hanllalath said...

നീ മാത്രമായിരുന്നു ആ സ്വപ്നങ്ങളില്‍ നിറയെ..
പ്രണയത്തിന്റെ അത്യുന്മാദത്താല് നീയായി മാറിയ ഞാന്‍
കാണുന്നത് എന്നെയായാല്‍ തന്നെയും നീ തന്നെയാണത്...
നീയും ഞാനും ഒന്നല്ല...

കണ്ണനുണ്ണി said...

സ്വപ്നത്തില്‍ പിന്നെ ആരായിരുന്നു

anupama said...

why se should be in those dreams?let someone have the freedom to dream of his/her choice.......
dreams continue......next may be your turn........live with hopes........
sasneham,
anu

Anonymous said...

സ്വപ്നങ്ങളില്‍ അല്ലെ? അതൊക്കെ യാദര്ത്യമാവണം എന്ന് വാശി പിടിക്കണ്ട. സ്വപ്‌നങ്ങള്‍ നീയും ധാരാളം കണ്ടിട്ടുണ്ടല്ലോ..അതിലൊന്നും പക്ഷെ അവള്‍ ഉണ്ടായിരുന്നില്ലല്ലോ? :)

Typist | എഴുത്തുകാരി said...

എന്തൊക്കെയായാലും സ്വപ്നം കാണുന്നതൊരു സുഖമല്ലേ?

സന്തോഷ്‌ പല്ലശ്ശന said...

കാലടികള്‍... ഭ്രന്തന്‍ കാറ്റ്‌..ഉടഞ്ഞുപോയ ഓര്‍മ്മകള്‍... നിറഞ്ഞ മിഴികള്‍ ... ഇതളുകള്‍...... കവിതയുടെ സ്പെയര്‍ പാര്‍ട്സുകള്‍ ചിതറിക്കിടക്കുന്നു...