അപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു ...
ജാലകത്തിനപ്പുറം വസന്തം പൂത്തുലഞ്ഞ പൂപ്പാടങ്ങളില്‍ ..
നീയും ഞാനും, നമ്മള്‍ നിറമുള്ള ചിറകുകളില്‍ ..
നമുക്ക് തിരിച്ചറിയാവുന്ന പൂവുകളില്‍ ..
തേന്‍ നുകര്‍ന്നും രുചിഭേദം പരസ്പരം പകര്‍ന്നും ..
ചേര്‍ന്ന് പറന്നും ഒന്നുയര്‍ന്നും ഒന്നുതാഴ്ന്നും ..
പ്രണയം വര്‍ണം ചാര്‍ത്തിയ കണ്‍കളില്‍ പകല്‍ സ്വപ്നം ..
ഒരു ജാലകത്തിനപ്പുറം സ്വപ്നത്തില്‍ മുഴുകിയ ഒരു ഏകാകി
അപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു
(ഒരു zen സ്വപ്നകഥയോട് കടപ്പാട് )
Subscribe to:
Post Comments (Atom)
5 comments:
ഈ സ്വപ്നാടനം തുടരു
നടക്കട്ട് :)
നമുക്ക് ഒരുമിച്ചൊരു സ്വപ്നം കാണാം...
first you dream and try to make them real!
but then the charm is lost!
start dreaming new dream!
sasneham,
anu
എന്നിട്ടോ?? ;))
Post a Comment