Saturday, October 24, 2009

കവിത

എഴുതിയ വരികളില്‍ ഒളിഞ്ഞിരുന്നത് ..
മറന്നു പാടിയ പാട്ടില്‍ അറിയാതെ ഇടറിയത് ..
ചായകൂട്ടില്‍ അലിഞ്ഞു പടര്‍ന്നു തെളിഞ്ഞത്‌ ..
പറയാതെ ബാക്കിയായത്‌ ..
ആരുമറിഞ്ഞില്ല ...
ഗദ്ഗദത്തിന്റെ ,
കണ്ണീരിന്‍റെ,
ഭാഷ ഞാന്‍ മറന്നിരിക്കുന്നു

6 comments:

Anonymous said...

അതെ, ഒരു പാട് കരഞ്ഞാല്‍ ഇതേ അവസ്ഥ ഉണ്ടാകും...
കരഞ്ഞാലും ആരും ആശ്വസിപ്പിക്കാന്‍ ഇല്ലാതെ ആയാലും...
എന്തായാലും കവിതകള്‍ പിറക്കട്ടെ..ഇനിയും ..ഇനിയും..

വയനാടന്‍ said...

കണ്ണീരിന്റെ ഭാഷ മറന്നോളൂ, എങ്കിലും ആ ഉപ്പു രസം ഉള്ളിൽ സൂക്ഷിക്കുക; വരികൾക്കു ഒരു രുചി പകരാൻ

ramanika said...

കവിതകള്‍ പിറക്കട്ടെ..ഇനിയും ..ഇനിയും.!!!!

Jenshia said...

ഇനിയും എഴുതു....ആശംസകള്‍

amantowalkwith@gmail.com said...

അതെ,
മറന്നു പോയ ഭാഷയെ കുറിച്ച് മാത്രം പറയാതിരിക്കാം ..thanx dear anony
എല്ലാം ഉപ്പായിരിക്കുന്നു ഈ രസം മറക്കാനാണ് പ്രയാസ്സം ശ്രദ്ധിക്കുന്നവര്‍ക്ക് ബോറാവും thanx for the visit vayanadan
ശ്രമിക്കാം..നന്ദി jenshia ramanika.

ഷൈജു കോട്ടാത്തല said...

മറന്നത് ഓര്‍മിക്കണം
കണ്ണീരിനാണ് കൂടുതല്‍ തരാന്‍ പറ്റുക