Friday, December 11, 2009

കുളിര്

കുളിരു ചൂടിയ രാത്രികള്‍
സ്വപ്നം ചൂടിയ നിദ്രകള്‍
പ്രഭാതത്തില്‍ പാതി വിരിഞ്ഞ പനിനീര്‍ പൂവിനു മഞ്ഞിന്റെ കണം ചൂടിയ തിളക്കം ..
അത് പിരിഞ്ഞു പോയ രാവിന്‍റെ കണ്ണീര്‍
സ്വപ്‌നങ്ങള്‍ നഷ്ടമായ നിറഞ്ഞ മിഴികള്‍
ഈ കുളിരില്‍ ഉറഞ്ഞു പോയത് ഏതു സ്വപ്നങ്ങള്‍ ..?

6 comments:

Anil cheleri kumaran said...

പ്രഭാതത്തില്‍ പാതി വിരിഞ്ഞ പനിനീര്‍ പൂവിനു മഞ്ഞിന്റെ കണം ചൂടിയ തിളക്കം ..
nice.

താരകൻ said...

പ്രകാശലാളിത തുഷാരബിന്ദുവിൽ പ്രപഞ്ചം പ്രതിഫലിച്ചോ?

കണ്ണനുണ്ണി said...

nalla varikal tto

siva // ശിവ said...

സ്വപ്നത്തിന്റെ കുളിരാണല്ലൊ വരികള്‍ക്ക്.

Anonymous said...

വീണ്ടും രാത്രി വരട്ടെ..
കുളിരും, സ്വപ്നങ്ങളും കൊണ്ട്..
ആശംസകള്‍!!

പ്രയാണ്‍ said...

നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ തിളക്കവുമാവാം........