Friday, December 4, 2009

നൃത്തം

വിരലുകള്‍ താമരകളെ വിരിയിച്ചത് നിനക്ക് വേണ്ടിയായിരുന്നു ..
ഓരോ ചുവടും കൂടെ നീയും ..
നീ തന്നെ കാഴ്ച്ചകാരിയും..
പാദചലനങ്ങള്‍ നിന്‍റെ പാദസരങ്ങളുടെ കിലുക്കതിനൊപ്പം ..
ഈ നിലാവില്‍ മറന്നു പോയത്‌ ഞാന്‍ ആരാണെന്നാണ്‌

5 comments:

Anonymous said...

കിനാവില്‍ മാത്രം മറന്നാല്‍ മതി....

രഘുനാഥന്‍ said...

ഒന്നൂടെ ഓര്‍ത്ത്‌ നോക്കൂ...ഓര്‍മ വരും...

നല്ല കവിത ആശംസകള്‍

siva // ശിവ said...

അവളൊപ്പമുള്ളപ്പോള്‍ ഇത്തിരി നേരം സ്വയം മറന്നു പോയത് സാരമില്ല :)

Typist | എഴുത്തുകാരി said...

അങ്ങനെ മറക്കല്ലേ, അതപകടമാണേ!

പ്രയാണ്‍ said...

അവസാനത്തെ ഒരുവരികൊണ്ട് എല്ലാം പറഞ്ഞിരിക്കുന്നു......