Thursday, November 26, 2009

ചിത്രം

നീ വരച്ച എന്റെ ചിത്രത്തില്‍ ഹൃദയമില്ലാത്തത്..

നീ അത് സ്വന്തമാക്കിയതിനാലോ ?

അതോ നിന്റെ പ്രതിബിംബം എന്റെ ഹൃദയത്തില്‍ നിന്നും

ചിത്രത്തില്‍ പതിയും എന്നതിനാലോ ..?

8 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നാലേ നാലു വരികള്‍. അതില്‍ വീഞ്ഞു പോലെ
നുരഞ്ഞു പൊന്തുന്ന പ്രണയം. മോന്തിക്കുടിച്ച് ഉന്മത്തരാവുക, ഈ കവിത വായിക്കുന്ന എല്ലാവരും

രഘുനാഥന്‍ said...

വരികള്‍ കൊള്ളാം ..ഞാനും അല്പം മോന്തിക്കുടിക്കട്ടെ...

Anonymous said...

രണ്ടും അല്ലാതെ..മറ്റെന്തെങ്കിലും .....?

Unknown said...

രണ്ടിലേതെങ്കിലുമാണ്‌.
കാരണം...
താങ്കൾ ഹൃദയമുള്ളവനാണ്‌!

Deepa Bijo Alexander said...

ഒരു ചോദ്യം തന്നെ...! എന്തായാലും ഭാഗ്യവാൻ....! :-)

amantowalkwith@gmail.com said...

thanks dear anony,mohan,reghunathan,nandu,deepa for the visit and comments

പ്രയാണ്‍ said...

really great!!

amantowalkwith@gmail.com said...

thanks prayaan