Saturday, November 14, 2009

പനിനീര്‍പൂവുകള്‍

ചുവന്ന പനിനീര്‍ പൂവുകളെയാണ് എനികിഷ്ടം ..

പ്രഭാതത്തിന്റെ നീര്‍കണങ്ങള്‍ ചൂടിയ പനിനീര്‍പൂവുകള്‍ ..

നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ആഴ്ന്നിറങ്ങി ..

ഹൃദയത്തില്‍ ചുവന്നദളങ്ങള്‍ വിരിയിക്കും ആ പൂവുകള്‍

6 comments:

ശ്രീജ എന്‍ എസ് said...

നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന പൂക്കള്‍..

Typist | എഴുത്തുകാരി said...

എനിക്കും ഒരുപാടിഷ്ടമാണ് പനിനീര്‍പൂക്കളെ. അല്ലെങ്കില്‍ ആര്‍ക്കാ അതിനെ ഇഷ്ടമില്ലാത്തതു്!

ഷൈജു കോട്ടാത്തല said...

എനിക്കും

Anonymous said...

ചുവന്ന പനിനീര്‍ പൂക്കള്‍ക്ക് സ്നേഹത്തിന്റെ മുഖഛായ ഉണ്ട്..

jyo.mds said...

ചുവന്ന പനിനീര്‍പൂക്കള്‍-സ്നെഹത്തിന്റെ നിറം

amantowalkwith@gmail.com said...

thank you all Dear
Anony,sreedevi typist,shaiju,jyo and those who love red roses..