Friday, November 6, 2009

തിര

ഈ തിര ..ഇനി എന്നെ അടര്‍ത്തി അകറ്റും ..
എന്നും തൊട്ടു നോവിച്ച എന്‍റെ ഇന്നലെകള്‍ ..
ഉന്മാദം ബാക്കിയാക്കിയ വൈകിയ രാത്രികള്‍ ..
നിറം ചാര്‍ത്തിയ സ്വപ്നങള്‍ ചൂടിയ പകല്‍ മയക്കങ്ങള്‍ ..

എല്ലാം ..അടര്ന്നകലും ..
നിന്നിലെക്കൊഴുകി അലിയുമ്പോള്‍ ..മറ്റെല്ലാം അടര്ന്നകലും ...

7 comments:

suraj::സുരാജ് said...

Touching

പാവപ്പെട്ടവൻ said...

ശരിയാണ് എല്ലാ കാലഘട്ടങ്ങളും ചരിത്രപരമായ മാറ്റം ആവിശ്യപ്പെടുന്നു .
നമ്മുടെ വികാരങ്ങള്‍ ,വിചാരങ്ങള്‍ , രതി, വിരക്തി എല്ലാം

താരകൻ said...

തിരയെടുത്തു നമ്മൾ കടൽ തന്നെയാകും..

കണ്ണനുണ്ണി said...

എല്ലാം ഒരിക്കല്‍ തിര കൊണ്ട് പോവും

Anonymous said...

അങ്ങനെ തന്നെ ആണെല്ലോ വേണ്ടതും...!

പ്രയാണ്‍ said...

എല്ലാം വയിച്ചുട്ടൊ..... നന്നായിട്ടുണ്ട്...എന്നാലും സ്ഥായിയായ ഭാവം ഒന്നാണെന്നുതോന്നി......

amantowalkwith@gmail.com said...

നന്ദി പ്രിയപ്പെട്ട അനോണി ,കൂതറ ബ്ലോഗര്‍ ,പാവപെട്ടവന്‍,നിലാവുപോലെ ,താരക,കണ്ണനുണ്ണി ,പ്രയാന്‍
വിസിടിനും കമന്റിനും ..