നീ പറയാതെ  പറഞ്ഞത്
നിന്‍റെ കിനാവുകളെ  കുറിച്ചായിരുന്നു 
ഞാന്‍ കേള്‍ക്കാതെ കേട്ടത് 
കേള്‍ക്കാന്‍ കൊതിച്ചത്..എന്‍റെ
 മാത്രം സങ്കല്‍പ്പങ്ങള്‍..
പാതി മയക്കത്തില്‍ പകുതി
 സ്വപ്നമായും പകുതി വിഭ്രാന്തിയായും 
ഒരു ലോകം ഉണര്‍ന്നിരിക്കുന്നു
നീയും  ഞാനും ..
എന്‍റെ കാഴ്ച മായും വരെ ഒരു ലോകം .
Thursday, November 19, 2009
Subscribe to:
Post Comments (Atom)
4 comments:
സ്വപ്നങ്ങളിൽ മാത്രമുള്ളൊരു ലോകം...
good
അല്ല, ഇവിടെ എവിടെ ആണ് ബാബേലിന്റെ പ്രസക്തി?
Just a confusion due to difference in languages :)
best wishes..
Post a Comment