നീയും ഞാനും ..
വീണ്ടും ഈ വൃത്തത്തിന്റെ പുതിയ തുടക്കത്തില്‍ ..
ഈ കടല്‍ തീരത്ത് തിരകള്‍ വീണ്ടും വീണ്ടും ..
വര്‍ണ വെളിച്ചം നിഴല്‍ വീണ തീരങ്ങള്‍ മഞ്ഞും തെളിഞ്ഞും ..
തിരകള്‍ മായ്ചെഴുതുന്ന പുതിയ ചിത്രങ്ങള്‍ ..
എന്നും പുതിയ വെളിച്ചം കുറിക്കുന്ന പകലുകള്‍ പോലെ ..
കടലികെക്കലസ്സം ഇറങ്ങി നടന്ന ഇണകളെ പോലെ ..
ആഴങ്ങലറിയാതെ ..ഇറങ്ങി നടന്നവര്‍ ..
ഈ രാത്രി നിനക്ക് ആശംസ ..
എന്നും നിറഞ്ഞ മനസ്സ് ,സ്നേഹം ..
2 comments:
ഒരു ദിവസവും ഇന്നലെയുടെ പകര്‍ച്ച ആവാതെ, എല്ലാ ദിവസങ്ങളും പുതിയ അനുഭവങ്ങളും പുതിയ പ്രതീക്ഷകളും കൊണ്ട് നിറക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്...
mmmmmmmmmmmm
Post a Comment