Saturday, February 7, 2009

ചിത്രം

നീ നീട്ടിയ പൂവ് ഞാന്‍ ...

എന്നും കാണാന്‍ ചില്ല് പാത്രത്തിലാക്കി ഫ്രീസറില്‍ വച്ചു..

അതിന്‍റെ തണ്ടിലെ മുള്ള് കൊണ്ടു വിരലില്‍ കോറി..

ഒരു ചിത്രം വരച്ചു ..

അതും ഒരു ചുവന്ന റോസ് തന്നെയായിരുന്നു

3 comments:

Anonymous said...

nannayi..enthayaalum chuvanna rosappookkalude kaalam aduthethi kazhinju..
:)

ജിജ സുബ്രഹ്മണ്യൻ said...

രക്തപുഷ്പം ! ഇത്തിരി വരിയിൽ ഒത്തിരി സങ്കടം പോലെ തോന്നണു

ശ്രീ said...

മുറിവുകള്‍ തന്നെ ആണല്ലൊ