ഈ റോസ് ..നീ തന്നത് ...
നീ മറന്നു ഈ ദിനം ..
നെഞ്ചോടു ചേര്‍ത്തപ്പോള്‍ ഇഷ്ടത്തോടെ തറഞ്ഞ ... കൂര്‍ത്ത മുള്ളുകള്‍ ..
ഈ വേദന ഒരു തഴുകുന്ന നൊമ്പരം .. പടരുന്ന നിറം ..
ഹൃദയത്തില്‍ നിന്നോ ..പൂവില്‍ നിന്നോ ..?
തഴുകുന്നില്ല ദലങ്ങളെ ..അടരാതിരിക്കട്ടെ ..എന്നും ..
കൊഴിയാതെ ഇരു കൈകളും കൊണ്ടു ഞാന്‍ കാത്തുവയ്ക്കട്ടെ..
ഈ ചുവന്ന റോസ് ..നീ തന്നത് ...
നീ തന്നത് വെളുത്ത റോസായിരുന്നോ ...?
5 comments:
വായിച്ചു.
തന്നത് ചുവന്ന റോസ് തന്നെ.....കാലക്രമേണ നിറം മാറി വെളുത്ത റോസ് ആയതാണ്....
കൊള്ളാം
ഹി ഹി അത് ചുവന്നതും വെളുത്തതും ഒന്നും അല്ല... അത് ഒരു മഞ്ഞ റോസ് ആയിരുന്നു !!!
excellent
Post a Comment