നടന്നു പോയത് ..
ഇന്നലെ നാം പരസ്പരം പറയാന്‍ മറന്ന രാത്രിയിലേക്കുള്ള വഴിയിലായിരുന്നു..
പാതവക്കില്‍ പാതി ഉറക്കം നടിച്ചവരും ..സ്വപ്നാടകരും ..
പരസ്പരം എന്തോ പറഞ്ഞു..എന്തോ കേട്ടുവെന്നും നടിച്ചു..
നീയും ഞാനും, വീണ്ടും നമ്മള്‍ കണ്ടുമുട്ടിയത് ..
എത്തി ചേര്‍ന്നത് ഒരു സ്വപ്നതിലായിരുന്നു ..
3 comments:
സ്വപ്നമായാലും സാരമില്ലെന്നേ
ഉം..ബാക്കി കൂടെ പറയൂ...
“പാതവക്കില്‍ പാതി ഉറക്കം നടിച്ചവരും ..സ്വപ്നാടകരും ..
പരസ്പരം എന്തോ പറഞ്ഞു..എന്തോ കേട്ടുവെന്നും നടിച്ചു..“
നല്ല വരികള്‍...
Post a Comment