Friday, July 3, 2009

പാടുമ്പോള്‍

കടല്‍തിരകളില്‍ നിലാവ് തിളങ്ങുന്നതിനെ കുറിച്ച് ...
നദിയില്‍ പെയ്തു വീഴുന്ന നനുത്ത നിലാവെളിച്ത്തെ കുറിച്ച് ..
രാത്രി മുല്ലകള്‍ ചന്ദ്രശോഭയില്‍ വിടരുന്നതിനെ കുറിച്ച് ...
പാടികൊണ്ടിരുന്നു ..
അന്ന് അമാവാസ്സിയായിരുന്നു

4 comments:

Anonymous said...

ഇടക്ക് അമാവാസിയും വിരുന്നു വരണ്ടേ? എങ്കില്‍ അല്ലെ നിലാവിന് സൌന്ദര്യം കൂടുകയുള്ളൂ?

Vinodkumar Thallasseri said...

അമാവാസിയില്‍ നിലാവിനെക്കുറിച്ച്‌ പാടുന്നതാണ്‌ ശരിയായ പാട്ട്‌. അല്ലെങ്കില്‍ അത്‌ 'റിയാലിറ്റി' ഷോയില്‍ പാടുന്ന പോലെയാവും.

ശ്രീ said...

ഇല്ലാത്തപ്പോഴല്ലേ അതിനെ കുറിച്ചോര്‍ക്കൂ...

Thus Testing said...

ഒന്നില്ലാതാകുമ്പൊ അത് നിര്‍മിക്കുന്ന ശൂന്യത...നന്നായി