Friday, July 24, 2009

കാലിടോസ്കോപ്

കൂര്‍ത്ത വള പൊട്ടാണ് ..
നിന്റെ ഓരോ ഭാവവും ..
ഓരോ വാക്കും ..ഓരോ നിറം ..
നിന്റെ മൊഴികളില്‍ നിന്നൂര്‍നവ ..

ഓരോന്നായി ഞാന്‍ ഹൃദയത്തില്‍ ചേര്‍ക്കും ..
അപ്പൊ നൂറു വര്‍ണങ്ങള്‍ വാരിച്ചുറ്റി
എന്റെ സ്വപ്നങ്ങള്‍ വിടരും ..
ഒന്ന് ഉലയുമ്പോള്‍ പുതിയ നിറം... പുതിയ ഭാവം ...

ചിലത് എന്റെ ഹൃദയത്തില്‍ കോറി വരഞ്ഞു .. കീറും ..
അവയ്ക്ക് കൂടുതല്‍ ചുവന്ന നിറം ..
പ്രണയത്തിന്റെ പനിനീര്‍ പൂവുകള്‍ക്കും ചുവന്ന നിറമാണ് ..

5 comments:

ramanika said...

love is blind!

ശ്രീ said...

അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ടല്ലോ.

കണ്ണുകള്‍ said...

നന്നായിട്ടുണ്ട്‌

Anonymous said...

നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

Junaiths said...

ചിലത് എന്റെ ഹൃദയത്തില്‍ കോരി വരഞ്ഞു .. കീറും ..
അവയ്ക്ക് കൂടുതല്‍ ചുവന്ന നിറം ..
പ്രണയത്തിന്റെ പനിനീര്‍ പൂവുകള്‍ക്കും ചുവന്ന നിറമാണ്