Saturday, September 26, 2009

നീ

ശുഷ്കിച്ച കൈകളെ ങ്കിലും ..
ശൂന്യമായ കണ്ണുകളെങ്കിലും ..
ഇടറിയ ശബ്ധമെന്കിലും..
നീ എന്നെ നോക്കി ചിരിച്ചു ..
ഒരു കുയില് പാടുന്നു ..
മലര്‍വാകകള്‍ പൂവിടുന്നു ..
പൂര്‍ണ ചന്ദ്ര ബിംബം ഉയര്‍ന്നു വരുന്നു ..
എല്ലാം നിന്റെ ചിരി തന്നെ പ്രതിഫലിപ്പിക്കുന്നു

9 comments:

പാവപ്പെട്ടവൻ said...

ശുഷ്കിച്ച കൈകളെ ങ്കിലും ..
ശൂന്യമായ കണ്ണുകളെങ്കിലും ..
ഇടറിയ ശബ്ധമെന്കിലും..
ചെറിയ ഒരു മാറ്റം വരുത്തണോ

കണ്ണനുണ്ണി said...

നന്നായി സുഹൃത്തേ

Anil cheleri kumaran said...

കൊള്ളാം.

Jenshia said...

:)

Typist | എഴുത്തുകാരി said...

നല്ല കാര്യം, കുയിലിന്റെ പാട്ടിലും, പൂവിലും, എല്ലാം ആ ചിരി കാണാന്‍ കഴിയുന്നുണ്ടല്ലോ!

amantowalkwith@gmail.com said...

enthu maattamaanu vendath...? pavapettavan,kannanunny,kumaran,jenshia thns for the visit.
athu nalla kaaryamano ennariyilla ezhuthukaari.thnx for the visit

അഭിജിത്ത് മടിക്കുന്ന് said...

അക്ഷരത്തെറ്റ് ശ്രദ്ധിക്കണം.
ആശംസകള്‍

Anonymous said...

ഉം..കുയില്‍ ഇനിയും പാടട്ടെ...
പൂക്കള്‍ ഇനിയും വിരിയട്ടെ..
ആശംസകള്‍

amantowalkwith@gmail.com said...

നന്ദി അഭിജിത്ത്

നന്ദി അനോണി
നീ കൂടെയുണ്ടെങ്കില്‍
കുയില് പാടുന്ന ,പൂവുകള്‍ ചിരിക്കുന്ന
പ്രഭാതങ്ങള്‍ വിരിയും